സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂടും: മന്ത്രി ആന്‍റണി രാജു
മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 12 രൂപയായി ഉയര്‍ത്തണമെന്നാണ് ബസ് ഉടമകള്‍ മുന്‍പോട്ട് വെച്ച പ്രധാനാവിശ്യം. കിലോമീറ്റർ നിരക്ക് 90 പൈസയിൽനിന്ന് ഒരു രൂപയാക്കുക, വിദ്യാര്‍ഥികളുടെ യാത്ര കൂലി 1 രൂപയില്‍ നിന്ന് 6 രൂപയായി ഉയര്‍ത്തുക,
More